Description
ശ്രീ ശങ്കരാചാര്യർ
വ്യാഖ്യാതാ : സിദ്ധിനാഥാനന്ദസ്വാമികൾ
പ്രപഞ്ചം, ജീവൻ, ബന്ധം, അധികാരി, ആത്മാവ്, ഈശ്വരൻ, മോക്ഷം തുടങ്ങിയ സകലതത്ത്വങ്ങളെയും നിരൂപണം ചെയ്തു നിർവ്വചിച്ച് സമഗ്രമായ വേദാന്തദർശനത്തെ നാതി ദീർഘവും നാതിഹ്രസ്വവും ആയി ഇതിൽ വിവരിച്ചിരിക്കുന്നു. ഒരു യഥാർത്ഥ ക്രാന്തദർശിയുടെ അനുഭൂതികാവ്യമാണി തെന്ന് ഇതിലെ ഓരോ ശ്ലോകവും വിളിച്ചുപറയുന്നു. അദ്വൈത വേദാന്തവുമായി അല്പമെങ്കിലും പരിചയം സമ്പാദിക്കണം എന്നാഗ്രഹിക്കുന്ന വിദ്യാർത്ഥികളൊക്കെ അവശ്യം പഠിച്ചിരിക്കേണ്ട ഒരു മഹാഗ്രന്ഥമാണിത്.