Book MAYASAMUDRATHINAKKARE
MAYASAMUDRATHINAKKARE2
Book MAYASAMUDRATHINAKKARE

മായാസമുദ്രത്തിനക്കരെ

100.00

Out of stock

Author: Perumbadavam Sreedharan Category: Language:   MALAYALAM
Publisher: DC Books
Specifications
About the Book

പെരുമ്പടവം ശ്രീധരൻ

പിറ്റേന്ന് വെളുപ്പിനു കിഴക്കേ ചക്രവാളത്തിൽനിന്ന് സൂര്യൻ നോക്കുമ്പോൾ ഭൂമിയാകെ ശൂന്യമായും പാഴായും കിടക്കുന്നു. അജയന്റെ ഫോൺ നിർത്താതെ ബെല്ലടിച്ചുകൊണ്ടിരുന്നു. ആരും എടുക്കുന്നില്ല, പ്രപഞ്ചത്തെ മൂടിക്കിടന്ന ശൂന്യതയിൽ ആ ഫോൺബൈൽ മാത്രം മുഴങ്ങിക്കൊണ്ടിരുന്നു.
ഒരു സങ്കീർത്തനം പോലെ അനാദിയായ പ്രണയത്തിന്റെ ജൈവ സ്പർശം അനുഭവവേദ്യമാക്കുന്ന അസാധാരണമായ രചന.
പെരുമ്പടവത്തിന്റെ ഏറ്റവും പുതിയ നോവൽ

The Author

Description