Description
എസ്. രാംകുമാർ
വംശീയതയുടെയും വിദ്വേഷത്തിന്റെയും നയമെന്നു വിശേഷിപ്പിക്കപ്പെട്ട, അദൃശ്യമായി അമേരിക്കൻ ജനതയിൽ വിഭാഗീയത സൃഷ്ടിക്കപ്പെട്ട ട്രംപിസത്തിന്റെ കാലത്തിനുശേഷം അമേരിക്കൻ പ്രസിഡന്റായ ജോ ബെഡന്റെ ജീവിതകഥ. ജന്മനാ ഉള്ള നേതൃഗുണവും സ്പോർട്സ്മാൻ സ്പിരിറ്റും വിജയേച്ഛയും കൈമുതലാക്കി ജോ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലേക്കുയർന്നതെങ്ങനെയെന്ന് ഈ പുസ്തകത്തിൽ വിവരിക്കുന്നു.
അമേരിക്കയുടെ ആത്മാവു വീണ്ടെടുക്കണമെന്ന് ആഹ്വാനം ചെയ്ത ജോ ബഡന്റെ ജീവചരിത്രം.