Description
അലക്സാണ്ടർ പുഷ്കിൻ
റഷ്യൻ മഹാകവി അലക്സാണ്ടർ പുഷ്കിന്റെ ഏറെ പ്രശസ്തമായ നോവലിന്റെ പരിഭാഷ. സാമ്രാജ്യത്വ റഷ്യയെ പിടിച്ചുകുലുക്കിയ കർഷക കലാപത്തിന്റെ പശ്ചാത്തലത്തിൽ, ഒരേ സമയം ചരിത്രനോവലിന്റെ ഗംഭീര്യവും പ്രണയത്തിന്റെ സൗന്ദര്യവും അനുഭവിപ്പിക്കുന്ന കൃതി.
ലോകസാഹിത്യത്തിലെ തിളക്കമുള്ള നായികമാരിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന മേരിയുടെ പ്രണയജീവിതം.
പരിഭാഷ: ശരത് മണ്ണൂർ





