Description
സാറാ ജോസഫ്
പുരുഷമേധാവിത്വത്തിന്റെ പ്രത്യയ ശാസ്ത്രത്തോട് കലഹിക്കുന്ന കഥകൾ.
സ്ത്രൈണ സ്വത്വത്തിന്റെയും സവി ശേഷ സൗന്ദര്യത്തിന്റെയും മുദ്രകളുള്ള ഭാഷ.
പുരുഷലോകത്തിന്റെ അതിർത്തികൾ ലംഘിക്കുന്ന പതിനൊന്നു കഥകളുടെ സമാഹാരം. ഇന്ദ്രിയാധിഷ്ഠിതവും രൂക്ഷസുഗന്ധിയായ ഒരു പൂവിന്റെ മണവുമുള്ള, അർത്ഥ സാന്ദ്രമായ പ്രതീകഘടന ഉൾകൊള്ളുന്ന പെണ്ണെഴുത്ത്.