Description
എഡിറ്റർ: ഡോ. കെ. എം. ജോർജ്
ആധുനിക മലയാള സാഹിത്യത്തിലെ വിവിധ മേഖലകളിലെ ചരിത്രം സവിസ്തരം പരിശോധിക്കുന്ന കൃതി. നവോത്ഥാനത്തിന്റെയും ആധുനികതയുടെയും ഭാഗമായി ഉണ്ടായ പുതിയ പ്രസ്ഥാനങ്ങളെയും അതിന്റെ സവിശേഷതകളെയും ചരിത്രപരമായി നിരീക്ഷിക്കുകയാണ് ഓരോ പ്രബന്ധങ്ങളിലും. പത്തൊമ്പതാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യംവരെയുള്ള കൃതികളും കർത്താക്കളും പ്രസ്ഥാനപരമായി വിശകലനം ചെയ്യപ്പെടുന്ന ഈ കൃതി സാഹിത്യ വിദ്യാർത്ഥികൾക്കും ഭാഷാതല്‌പരർക്കും ഉത്തമമായ റഫറൻസ് കൂടിയായിരിക്കും.
2018-ൽ പരിഷ്കരിച്ച പതിപ്പിന്റെ എഡിറ്റർ: ഡോ. എൻ. സാം