Description
ഒരു സമൂഹത്തിലെ ജനങ്ങളുടെ വികാരവിചാരങ്ങള്‍, ആശയാഭിലാഷങ്ങള്‍, ഭാവനാ സങ്കല്പങ്ങള്‍, ആചാരമര്യാദകള്‍, തന്ത്രങ്ങള്‍, പെരുമാറ്റരീതികള്‍ തുടങ്ങിയവയുടെ ആവിഷ്‌കാരമാണ് പൊതുവേ നാടോടി സാഹിത്യം. വിശാലറഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിഭവസമാഹാരമാണ് റഷ്യന്‍ നാടോടിക്കഥകള്‍ എന്ന കൃതി. ഒരു ജനവിഭാഗത്തെ ഒന്നിച്ചു നിറുത്തുന്ന ചില പൊതുവായ പാരമ്പര്യങ്ങളുടെ കാതലായ അംശം ഈ കഥകളിലെല്ലാമുണ്ട്. അവയെല്ലാം അത്യന്തം രസകരങ്ങളുമാണ്.
പരിഭാഷ: കെ. ഗോപാലകൃഷ്ണന്‍, ഓമന ഗോപാലകൃഷ്ണന്‍
Reviews
There are no reviews yet.