Description
ശൃംഗാരലഹരിയില്‍ എന്ന ഗ്രന്ഥത്തില്‍ എന്നെ വ്യക്തിപരമായി ആകര്‍ഷിച്ച ഘടകം രംഗകലകളോടുള്ള ഗ്രന്ഥകാരന്റെ സമ്പൂര്‍ണ്ണമായ അര്‍പ്പണ ബോധമാണ്. ശാസ്ത്രീയ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും അറിയാവുന്നതുപോലെ ദീര്‍ഘകാലതപം ചെയ്തു മാത്രം സ്വാംശീകരിക്കാവുന്ന മികവാണ് എല്ലാ കലകളുടെയും മൂലധനം. കലയെ ആത്മാവിഷ്‌കരണമായി അതില്‍ ആമഗ്നനായി ആനന്ദംപകരുകയെന്ന ദൗത്യം ആണ് കാലാകാരന്റേതെന്നും അതു വിസ്മരിക്കുന്നത് കലാകാരനെ സംബന്ധിടത്തോളം ആത്മഹത്യാപരമായിരിക്കുമെന്ന് ഈ പുസ്തകം നമ്മെ ഒര്‍മ്മപ്പെടുത്തുന്നു. – ഡോ. സി. രാജേന്ദ്രന്‍.
Reviews
There are no reviews yet.