Description
ഭാവാത്മകമായി വാക്കുകള്‍ സന്നിവേശിപ്പിക്കുന്നതിന്റെ ഏകാഗ്രതയാണ് അഷ്ടമൂര്ത്തിക്കഥകളെ വേറിട്ടുനിര്‍ത്തുന്നത്. അന്തരീക്ഷ വിന്യാസത്തിന്റെ ഔചിത്യങ്ങളിലൂടെ നിവരുന്ന കഥകള്‍, സുഖകരമായ അനുഭൂതിവിശേഷങ്ങളില് വിലയം കൊള്ളുന്ന കഥാഖ്യാനങ്ങള്‍, ലാളിത്യത്തിലും സത്തയിലും മാസ്മരികത്വം തുളുമ്പുന്ന ഭാഷ.
Reviews
There are no reviews yet.