Description
തെയ്യങ്ങളെയും തോറ്റംപാട്ടുകളെയും പുരസ്‌കരിച്ചുള്ള ഒരു ആധികാരിക ഗ്രന്ഥമെന്ന് ഇതിനെ വിശേഷിപ്പിക്കാം. തോറ്റംപാട്ടുകളില്‍ ആവിഷ്‌കരിക്കപ്പെട്ട ദേവതകളെയും പുരാവൃത്തങ്ങളെയും വീരാപദാനങ്ങളെയും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടിതില്‍. അവയില്‍ പ്രതിഫലിക്കുന്ന സാമൂഹികവും ചരിത്രപരവുമായ വസ്തുതകളും പഠനത്തിനു വിധേയമാക്കപ്പെട്ടിരിക്കുന്നു. തോറ്റംപാട്ടുകളുടെ വൈവിധ്യങ്ങളും, ഭാഷാപരമായ സവിശേഷതകളും ഇതില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ജനസംസ്‌കാര പഠനത്തിനും കലാപഠനത്തിനും ഈ ഗ്രന്ഥം വിലപ്പെട്ട ഉപലബ്ധിയാണ്.
Reviews
There are no reviews yet.