Description
പെരുമ്പടവത്തിന്റെ എഴുത്തിന്റെ ശക്തിയും നൈര്‍മ്മല്യവും ഹൃദയസമ്പന്നതയും പ്രകാശിപ്പിക്കുന്നവയാണ് അദ്ദേഹം പ്രിയപ്പെട്ടവയായി തെരഞ്ഞെടുത്തിരിക്കുന്ന ഈ അമ്പത് കഥകള്‍. പെരുമ്പടവത്തിന്റെ ഭാവനയുടെ വിശാലമാനവീകത ഈ കഥകളെ എല്ലാ വായനക്കാര്‍ക്കുമുള്ളതാക്കിത്തീര്‍ക്കുന്നു. അദ്ദേഹത്തിന്റെ അമ്പതാമത്തെ പുസ്തകമാണിതെന്ന പ്രത്യേകത ഈ സമാഹാരത്തിനുണ്ട്. കലാസ്‌നേഹികള്‍ക്കും മനുഷ്യസ്‌നേഹികള്‍ക്കും വേണ്ടി മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരനില്‍ നിന്ന് ഉജ്ജ്വലവും മൗലികവുമായ ഒരു സമാഹാരം.
Reviews
There are no reviews yet.