Book HOMO DEUS (MAL)
H-B
Book HOMO DEUS (MAL)

ഹോമോ ദിയൂസ്

550.00

Out of stock

Author: YUVAL NOAH HARARI Category: Language:   MALAYALAM
Publisher: DC Books
Specifications
About the Book

യുവാല്‍ നോവാ ഹരാരി

മനുഷ്യ ഭാവിയുടെ ഹ്രസ്വചരിത്രം

യുദ്ധങ്ങള്‍ കാലഹരണപ്പെട്ടിരിക്കുന്നു നിങ്ങള്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്നതിനെക്കാളും സാധ്യത ആത്മഹത്യ ചെയ്യാനാണ് ഭക്ഷ്യക്ഷാമം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വിശപ്പിനെക്കാളും നിങ്ങള്‍ പേടിക്കേണ്ടത് പൊണ്ണത്തടിയെ ആണ്.
മരണം എന്നത് ഒരു സാങ്കേതിക പ്രശ്‌നം മാത്രമാണ്
സമത്വം ഇല്ലാതാകുന്നു പകരം അമരത്വം കടന്നുവരുന്നു
എന്തായിരിക്കും നമ്മുടെ ഭാവി
അടുത്ത ഘട്ടത്തിലേക്കുള്ള പരിണാമത്തിലാണ് നമ്മള്‍
ഇവിടെനിന്നും നാം ഇനി എങ്ങോട്ടു പോകും?
നമ്മുടെ കൈകളില്‍നിന്നും നാശോന്മുഖമായ ഈ ലോകത്ത എങ്ങനെയാണ് സംരക്ഷിക്കുക? നാം ജീവിക്കുന്ന ലോകത്ത്
നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ക്കുള്ള ഉത്തരങ്ങളാണ് ഹോമോ ദിയൂസ് നല്‍കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ പരുവപ്പെടുത്തുന്ന കൃത്രിമ ജീവന്‍ മുതല്‍ അമരത്വം വരെയുള്ള മാനവരാശിയുടെ പദ്ധതികളും സ്വപ്നങ്ങളും പേടിസ്വപ്നങ്ങളും
ഈ കൃതി വെളിവാക്കുന്നു.

വിവര്‍ത്തനം: പ്രസന്ന കെ. വര്‍മ്മ

The Author

Description