Mathrubhumi Books

Availability: Out of Stock

കേരളത്തിലെ 127 പ്രസിദ്ധ ക്ഷേത്രങ്ങള്‍

SKU: BOOK19030

100.00 80.00 20% off

Out of stock

Author: KOCHANIYAN ERUR Category: Language:   MALAYALAM
ISBN: Publisher: SURA BOOKS (PVT) LTD.
Specifications
The Author

Description

കേരളത്തിലെ ആയിരക്കണക്കിന് ക്ഷേത്ര ങ്ങള്‍ക്കിടയില്‍ നിന്നും പ്രസിദ്ധിയുടെയും പ്രാമുഖ്യത്തിന്റേയും അടിസ്ഥാനത്തില്‍ തിര ഞ്ഞെടുത്ത് 127 ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിജ്ഞാനപ്രദമായ വിവരങ്ങള്‍ അടങ്ങിയ ഗ്രന്ഥമാണ് സുരാ ബുക്‌സസിന്റെ ‘കേരളത്തിലെ 127 ക്ഷേത്രങ്ങള്‍’

കാലാതിവര്‍ത്തിയായി, നൂറ്റാണ്ടുകളുടെ ചരിത്രം പേറി നിലകൊള്ളുന്ന ഈ ക്ഷേത്ര ങ്ങള്‍ ആരിലും ഭക്തിയും ജിജ്ഞാസയു മുണര്‍ത്തും.

ക്ഷേത്രങ്ങളുടെ ഉല്പത്തി, ഐതിഹ്യങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവ ഭക്തജനങ്ങളുടെ അറിവിലേക്കായി ഈ ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നു.

ഈശ്വര ചൈതന്യം തുളുമ്പുന്നു ക്ഷേതാങ്ക ണങ്ങളിലേക്ക് എത്തിച്ചേരുവാനും അറിവിന്റെ പൊന്‍വെളിച്ചം നുകര്‍ന്നു ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലെ ആത്മീയതയുടെ നിറസാന്നിധ്യം അനുഭവിച്ചറിയുവാനും സഹായകമാകുന്ന ഉത്തമഗ്രന്ഥമാണ് ‘കേരളത്തിലെ 127 പ്രസിദ്ധ ക്ഷേത്രങ്ങള്‍.’

 

Reviews

There are no reviews yet.

Be the first to review “KERALATHILE 127 PRASIDHA KSHETHRANGAL”
Shopping cart close