Description
‘അഗ്നിപര്‍വ്വതങ്ങള്‍ക്ക് മുകളില്‍ ഒരു പൂന്തോട്ടം, അതില്‍ പൂക്കളായി പിന്നുപോയ ഒരച്ഛനും മകളും’
സ്നേഹം ചിലപ്പോള്‍ ഏറെ കാത്തിരുന്നിട്ടും കിട്ടാതെ പോകുന്നു. ചിലപ്പോള്‍ കിട്ടുന്ന സ്നേഹത്തിന്റെ മാറ്റ് അറിയാതെയും പോകുന്നു. ആര്‍ക്കോ എന്തിനോ വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ കൈവിട്ടുപോയ ജീവിതത്തെ വാരിപ്പിടിക്കാന്‍ വെമ്പുന്ന ചില ജീവിതങ്ങള്‍, അവര്‍ക്കിടയില്‍ സ്നേഹത്തിന്റെ നറുനിലാവില്‍ നന്മയുടെ കുഞ്ഞുവെളിച്ചവുമായി അവള് – കൃഷ്ണ, പുലര്‍മഞ്ഞില്‍ വിടരുന്ന സൂര്യകാന്തിപ്പുക്കളെപ്പോലെ വായനയുടെ ഹൃദ്യമായ അനുഭൂതി സന്നിവേശിപ്പിക്കുന്ന രഘുനാഥ് പലേരിയുടെ പുതിയ നോവല്‍
Reviews
There are no reviews yet.