Mathrubhumi Books

Availability: Out of Stock

ആത്മവിശ്വാസം ഉയര്‍ത്താം ജീവിതവിജയം നേടാം

SKU: BOOK16260

140.00 112.00 20% off

Out of stock

Author: Sebin.s.kottaram Category: Language:   Malayalam
ISBN 13: Publisher: Dolphin
Specifications
Pages: 0 Binding:
The Author

Description

ബിസിനസില്‍, ജോലിയില്‍, പൊതുവേദിയില്‍, പഠനരംഗത്ത് ഇന്റര്‍വ്യൂവില്‍ കലാ-കായികരംഗത്ത് ദാമ്പത്യജീവിത്തില്‍ ഒക്കെ എങ്ങനെ മികച്ച ആത്മവിശ്വാസത്തോടെ വിജയം കൈവരിക്കാമെന്ന് ഒട്ടേറെ ഉദാഹരണങ്ങളിലൂടെയും ജീവിതകഥകളിലൂടെയും മനശാസ്ത്രപരമായും കാണിച്ചുതരുന്ന പുസ്തകമാണിത്. ഒപ്പം പ്രതിസന്ധികളിലും പരാജയങ്ങളിലും തളരാതെ മുന്നോന്നും നിരാശയെ അകറ്റാനുമുള്ള വഴികളും ഈ പുസ്തകത്തിലുണ്ട്. സഭാകമ്പം അകറ്റാന്‍, ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാന്‍, ഉയര്‍ന്ന ലക്ഷ്യങ്ങള്‍ കീഴടക്കാന്‍ ഉത്കണ്ഠ അകറ്റാന്‍, മനസ്സില്‍ നിന്ന് ഭയത്തെ നിക്കാന്‍ മികച്ച തീരുമാനങ്ങളെടുക്കാന്‍ കുട്ടികളിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍. ഉള്‍പ്പെടെ വഴികാട്ടുകയാണീ ഗ്രന്ഥം.

Reviews

There are no reviews yet.

Be the first to review “Aathmaviswasam Uyartham Jeevitha Vijayam Nedam”
Shopping cart close