Book Nayavalarthal
Book Nayavalarthal

നായ വളര്‍ത്തല്‍

130.00

Out of stock

Author: Jacob V. Cheeran Dr. Category: Language:   Malayalam
ISBN 13: Publisher: H & C Books
Specifications Pages: 0 Binding:
About the Book

നായ വളര്‍ത്തല്‍ സാമ്പത്തികലാഭമു ണ്ടാക്കുന്ന ഒരു തൊഴിലായി ഇന്നു മാറിയിരിക്കുന്നു. വീട്ടുനായ്ക്കളുടെ എണ്ണത്തിലെ വര്‍ധനവുകൂടി പരിഗണി ക്കുമ്പോള്‍, നായക്കളെക്കുറിച്ച് ഏറ്റവും ചെറിയ ജനുസ്സായ ഷിവാവാ മുതല്‍ ഏറ്റവും വലിയ ജനുസ്സായ സെന്റ് ബര്‍നാദ് വരെ വിവിധങ്ങളായ നായജനുസ്സുകളെക്കുറിച്ച്, അവയുടെ പരിപാലനത്തെക്കുറിച്ച്, അവയെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചൊക്കെ സാമാന്യമായ അറിവു നല്കുന്ന ഈ ഗ്രന്ഥത്തിന് പ്രസക്തിയേറുന്നു. നായക്കുട്ടിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, നായകളുടെ പോഷണം, പരിശീലനം, പ്രജനനം തുടങ്ങി സമഗ്രമായ ‘ശ്വാനവിജ്ഞാനമാണ് ഈ പുസ്തകം വായനക്കാര്‍ക്കു നല്കുന്നത്.

The Author

Description

Reviews

There are no reviews yet.

Add a review