Description
സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്ന ഓരോ വിദ്യാര്‍ഥിയും നിര്‍ബന്ധമായും പാസ്സാകേണ്ട വിഷയമാണ് കംപല്‍സറി പേപ്പര്‍. ഈ വിഷയം പാസ്സായെങ്കില്‍ മാത്രമെ സിവില്‍ സര്‍വീസ് പരീക്ഷയിലെ മറ്റ് പേപ്പറുകള്‍ മൂല്യനിര്‍ണയും ചെയ്യുകയുള്ളൂ. എന്നാല്‍ കംപല്‍സറി മലയാളം പഠിക്കുന്നതിന് യാതൊരുവിധ പുസ്തകങ്ങളും ഇന്ന് ലഭ്യമല്ല. ഈയൊരു സാഹചര്യത്തിലാണ് മലയാളം ഓപ്ഷണല്‍ ഗ്രന്ഥങ്ങളുടെ രചയിതാവും, പ്രശസ്ത സിവില്‍ സര്‍വീസ് പരിശീലകനുമായ ജോബിന് എസ്.കൊട്ടാരം ഇത്തരമൊരു പുസ്തക രചനയ്ക്ക് മുതിര്‍ന്നത്. ഈ പുസ്തകം നിങ്ങള്‍ക്കൊരു വഴികാട്ടിയാകും തീര്‍ച്ച.
Reviews
There are no reviews yet.