Book Keralathinte Sthreesakthicharitham
Book Keralathinte Sthreesakthicharitham

കേരളത്തിന്റെ സ്ത്രീശക്തിചരിത്രം

325.00

Out of stock

Author: Radhakrishnan R. Dr. Category: Language:   Malayalam
ISBN 13: Publisher: Maluben
Specifications Pages: 0 Binding:
About the Book

കേരള ചരിത്രത്തിലെ സ്ത്രീസാന്നിദ്ധ്യം വെളിപ്പെടുത്തുന്ന ചരിത്രഗ്രന്ഥം. വാഴ്‌വുകളിലൂടെയും വഴക്കങ്ങളിലൂടെയും വിലക്കുകളിലൂടെയും ഉണ്ടായ വ്യവസ്ഥകളെയും മര്യാദകളെയും മറികടന്ന സ്ത്രീ അരങ്ങിലെത്തി. കണ്ണീരും ചോരയും നല്‍കി അധിനിവേശങ്ങളെ പ്രതിരോധിച്ച ധീരരായ സ്ത്രീകള്‍ പകര്‍ന്നുനല്‍കിയ ചരിത്രപാഠങ്ങളെയും വര്‍ത്തമാനകാല സാമൂഹികരാഷ്ട്രീയതലങ്ങളില്‍ പ്രാതിനിധ്യങ്ങള്‍ അടയാളപ്പെടുത്തിയ സ്ത്രീശക്തിയെയും ഉപാദാനങ്ങളോടെ അപഗ്രഥിക്കുന്ന സ്ത്രീപക്ഷചരിത്രഗ്രന്ഥം.

The Author

Description

Reviews

There are no reviews yet.

Add a review