Book Swami Vivekanandante Thiranjedutha Krithikal

സ്വാമി വിവേകാനന്ദന്റെ തിരഞ്ഞെടുത്ത കൃതികള്‍

390.00

In stock

Author: Swami Vivekanandan Category: Language:   Malayalam
ISBN 13: 978-81-8267-269-7 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ലോകത്തിന്റെ ആത്മീയവും ദാര്‍ശനികവുമായ ശക്തികള്‍ക്ക് അത്യതിസാധാരണമായ ഗതിവേഗം സമ്മാനിച്ച സ്വാമി വിവേകാനന്ദന്റെ തിരഞ്ഞെുത്ത രചനകളുടെ സമാഹാരം. പ്രശ്‌നങ്ങളെയും വൈഷമ്യങ്ങളെയും അതിജീവിച്ച് വിജയം പ്രാപിക്കാന്‍, ധാര്‍മികവും ആത്മീയവുമായ ജീവിതം നയിക്കാന്‍, ദരിദ്രരും ദീനരുമായ സഹജീവികളെ സേവിക്കുന്നതിലൂടെ സ്വജീവിതം സാര്‍ഥകമാക്കുവാന്‍ ഓരോരുത്തര്‍ക്കും സഹായകമായ നിതാന്തസ്രോതസ്സാണ് സ്വാമി വിവേകാനന്ദന്റെ ആശയപ്രപഞ്ചം.

മാനവരാശിക്കാകമാനം ശാശ്വതമായ പ്രചോദനമേകുന്ന ആശയങ്ങളും ചിന്തകളും വാക്കുകളും

പരിഭാഷ: പി.മുരളീധരന്‍

The Author

Description

Reviews

There are no reviews yet.

Add a review

Swami Vivekanandante Thiranjedutha Krithikal
You're viewing: Swami Vivekanandante Thiranjedutha Krithikal 390.00
Add to cart