Mathrubhumi Books

Availability: Out of Stock

പുനത്തിലിന്റെ മിനിക്കഥകള്‍

SKU: BOOK16220

80.00 64.00 20% off

Out of stock

Author: Punathil Kunjabdulla Category: Language:   Malayalam
ISBN 13: 978-81-8267-206-2 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

ആധുനിക മലയാളസാഹിത്യത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റും. സ്മാരകശിലകള്‍, കന്യാവനങ്ങള്‍, മരുന്ന്, കൃഷ്ണന്റെ രാധ, അലിഗഡിലെ തടവുകാരന്‍, നവഗ്രഹങ്ങളുടെ തടവറ, നരബലി, ആകാശത്തിനുമപ്പുറം, മലമുകളിലെ അബ്ദുള്ള, പുതിയ മരുന്നും പഴയ മന്ത്രവും, കുറേ സ്ത്രീകള്‍, ക്ഷേത്രവിളക്കുകള്‍ തുടങ്ങിയവ പ്രധാന കൃതികള്‍. 1940ല്‍ ജനിച്ചു. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് എം.ബി.ബി.എസ്. നോവല്‍, കഥകള്‍, നോവലെറ്റുകള്‍, അനുഭവങ്ങള്‍, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി മുപ്പത്തഞ്ചോളം രചനകള്‍. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്, വിശ്വദീപ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഹലീമ. വിലാസം: വടകര, കോഴിക്കോട്673 101.

Description

എനിക്ക് അച്ഛനും അമ്മയുമില്ല.
എന്റെ അമ്മ മരിച്ച അന്ന് ഞാന്‍ കരഞ്ഞില്ല. കാരണം, മരണം എന്താണെന്നെനിക്കറിയില്ലായിരുന്നു. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു. എന്റെ അച്ഛനും മരിച്ചു. എന്നിട്ടും ഞാന്‍ കരഞ്ഞില്ല. കാരണം, മരണം എന്താണെന്ന് അപ്പോഴേക്കും എനിക്കറിയാമായിരുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതിയ മിനിക്കഥകളുടെ സമ്പൂര്‍ണ സമാഹാരം. ഒപ്പം പുനത്തിലിനെക്കുറിച്ച വി. കെ. എന്‍ കഥയും പുനത്തിലിന്റെ കുറിപ്പും.

Reviews

There are no reviews yet.

Be the first to review “Punathilinte Minikkathakal”
Shopping cart close