Book Rathiyude Saikathabhuvil
Book Rathiyude Saikathabhuvil

രതിയുടെ സൈകതഭൂവില്‍

210.00

In stock

Author: Viju V. Nair Category: Language:   Malayalam
ISBN 13: 978-81-8267-143-0 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ലൈംഗികതയുടെ സാമൂഹികപഠനം

‘രതി ഒരു രാഷ്ട്രീയവസ്തുവാണ്. ചരിത്രമുള്ളൊരു രാഷ്ട്രിയവസ്തു. ശരീരം, അവയവങ്ങള്‍, അവയുടെ പശ്ചാത്തലം, അപഗ്രഥനവ്യവസ്ഥകള്‍, ആനന്ദാനുഭൂതികള്‍ എന്നിവയ്ക്കു പുറമേയും രതി നിലകൊള്ളുന്നുണ്ടെന്ന ആശയത്തിന്റെ ചരിത്രമാണത്. ഭാവനാത്മകം എന്നു തോന്നിക്കാവുന്ന ഒരു ഐക്യത്തിന്റെ ചരതി്രമാണത്; ജീവശാസ്ത്രപരമായ കര്‍മങ്ങളും അവയുടെ അപഗ്രഥനാത്മാകഘടകങ്ങളും പെരുമാറ്റരീതികളും വൈകാരികതയുമെല്ലാം സമ്മേളിക്കുന്ന ഐക്യത്തിന്റെ ഒരേസമയം നിത്യയാഥാര്‍ഥ്യവും സാര്‍വത്രിക സാന്നിധ്യവുമാണത്.

ലൈംഗികതയുടെ ശരീരശാസ്ത്രവും സാമൂഹികശാസ്ത്രവും വിശദമായി പ്രതിപാദിക്കുന്ന കൃതി.

The Author

Description

Reviews

There are no reviews yet.

Add a review

Rathiyude Saikathabhuvil
You're viewing: Rathiyude Saikathabhuvil 210.00
Add to cart