Description
യക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനില്‍പ്പിനെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളേജ് പ്രൊഫസറുമായ ശ്രീനിവാസന്‍, അവിചാരിതമായി നടക്കുന്ന ഒരു അപകടത്തിന് ശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ രാഗിണിയുടെ സ്വത്വം തന്നെ ചോദ്യചിഹ്നമാവുന്നു. യാഥാര്‍ത്ഥ്യവും കാല്പനികതയും നിറഞ്ഞ നോവല്‍ വായനക്കാരനില്‍ ആകാംക്ഷയുണര്‍ത്തുന്നു.
Reviews
There are no reviews yet.