Description
മാന്ത്രികവിദ്യയെ നാടോടിവിജ്ഞാനത്തിന്റെ ഭാഗമായി വിലയിരുത്തുന്ന ഈ കൃതി മന്ത്രവാദത്തിന്റെ മാര്‍ഗഭേദം, മാന്ത്രികാനുഷ്ഠാനങ്ങള്‍ , മന്ത്രവാദക്കളം, മന്ത്രവാദപ്പാട്ടുകള്‍ തുടങ്ങി മാന്ത്രികവിജ്ഞാനത്തെ സവിസ്തരം പ്രതിപാദിക്കുന്നു.
മാന്ത്രികവിദ്യയെ കുറിച്ചും കര്‍മങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന മാന്ത്രികവിജ്ഞാന ഗ്രന്ഥം.
നാലാം പതിപ്പ്
Reviews
There are no reviews yet.