Book Indian National Congress
Book Indian National Congress

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ്‌

175.00

Out of stock

Author: Moyyarathu Sankaran Category: Language:   Malayalam
ISBN 13: Publisher: Kerala Sahitya Akademi
Specifications Pages: 0 Binding:
About the Book

ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന് ത്യാഗോജ്ജ്വലമായ സംഭാവനകള്‍ നല്‍കിയ ധീരദേശാഭിമാനിയാണ് മൊയ്യാരത്ത് ശങ്കരന്‍. മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രം തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം. 1935-ലാണ് ഈ പുസ്തകം എഴുതിയത്. ചരിത്രരചന അന്നുവരേയുണ്ടായിരുന്ന യാഥാസ്ഥിതികസമീപനങ്ങളെ തിരുത്തുന്ന ശാസ്ത്രീയസമീപനമാണ് മൊയ്യാരത്ത് ശങ്കരന്‍ സ്വീകരിച്ചതെന്ന് അവതാരികയില്‍ കേസരി ബാലകൃഷ്ണപിള്ള എടുത്തുപറയുന്നു.

The Author

Description

Reviews

There are no reviews yet.

Add a review