Description
തോമസ് ഹാര്‍ഡിയുടെ കഥാപാത്രങ്ങളെല്ലാംതന്നെ അവരുടേതായ സ്വഭാവവൈചിത്ര്യങ്ങളും ആന്തരികസംഘര്ഷങ്ങളും പേറുന്നവരാണ്. എന്നാല്‍ അവരിലെല്ലാം അന്തര്‍ധാരയായി ഒഴുകുന്ന പ്രേരകശക്തി
നമ്മുടേതുകൂടെയാണെന്ന് നാം തിരിച്ചറിയുന്നു. – വിര്‍ജീനിയ വൂള്‍ഫ്
പതിനെട്ടാം നൂറ്റാണ്ടിലെ അവസാന ദശകങ്ങളിലെ ഇംഗ്ലണ്ടിന്റെ നഷ്ടമായിക്കൊണ്ടിരുന്ന ഗ്രാമ്യജീവിതത്തിന്റെയും ബന്ധങ്ങളുടെയും ഇഴകള്‍ ഭദ്രമായി നെയ്തെടുത്ത കാന്‍വാസില്‍ മനുഷ്യമനസ്സിന്റെ ആഴവും കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് നിസ്സഹായരായി നില്ക്കുന്ന കഥാപാത്രങ്ങളും ഹൃദ്യമായ അനുഭവമാക്കിമാറ്റുന്ന കഥകള്‍. മൂന്ന് അപരിചിതര്‍, പ്രതിഭാശാലിയായ സ്ത്രീ, അസുഖം ബാധിച്ച ഭുജം തുടങ്ങി
ഒരു നൂറ്റാണ്ടിനെ സ്വാധീനിച്ച ഏഴു കഥകളുടെ സമാഹാരം.
പരിഭാഷ: ശശി ആമ്പല്ലൂര്‍
Reviews
There are no reviews yet.