Description
അമ്മയോടുള്ള സ്‌നേഹത്തിന്റെ ചിറകിലേറി ദൂരെദൂരെ സ്വര്‍ഗകവാടത്തിനു മുന്നിലെത്തുന്ന
ഒരു കൊച്ചുകുട്ടി. അവിടെ അവന്‍ കണ്ട കാഴ്ചകളെന്തൊക്കെയാണ്? കേട്ട കാര്യങ്ങളെന്തൊക്കെയാണ്?
നന്മതിന്മകളും സ്‌നേഹവിദ്വേഷങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ച്, തന്റേതു മാത്രമായ ലളിതസുന്ദരമായ ശൈലിയില്‍
പുനത്തില്‍ കുഞ്ഞബ്ദുള്ള കുട്ടികള്‍ക്കുവേണ്ടി എഴുതിയ കൊച്ചുനോവല്‍.
Reviews
There are no reviews yet.