Mathrubhumi Books

Availability: Out of Stock

മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ (കാക്കനാടന്‍)

SKU: BOOK15626

150.00 120.00 20% off

Out of stock

Author: Kakkanadan Category: Language:   Malayalam
ISBN 13: Publisher: Green Books
Specifications
Pages: 0 Binding:
The Author

Description

കാക്കനാടന്റെ കഥാചാതുരിയേയും ഭാഷാനൈപുണിയേയും മൂല്യബോധത്തേയും വിളംബരം ചെയ്യുന്ന കഥകളാണ് ഈ സമാഹാരത്തിലെ ഉള്ളടക്കം. കാക്കനാടനെ പ്രശസ്തിയുടെ ഗോപുരത്തില്‍ എത്തിച്ച ഈ രചനകള്‍ മലയാളത്തിന്റെ കഥാഭൂമികയില്‍, മുന്‍നിരയില്‍ ഇടം നേടിയവയാണ്. ആധുനികതയുടെ കാലഘട്ടത്തില്‍ വെളിച്ചം കണ്ട ഈ കഥകള്‍ സംവേദനത്തിന്റെ ഊര്‍ജ്ജസ്വലവും സമ്മോഹനവുമായ ലോകം കാഴ്ചവയ്ക്കുന്നു.

Reviews

There are no reviews yet.

Be the first to review “Malayalathinte Suvarnakathakal (kakkanadan)”
Shopping cart close