Description
പ്രത്യക്ഷത്തില്‍ ഒരു സമാഹാരഗ്രന്ഥമാണെങ്കിലും സ്വന്തത്തില്‍ സ്വന്തമായ ഒരു കൃതിയാണിതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ വിശ്വാസത്തേടെയും തജ്ജനുമായ ആവേശത്തള്ളലോടെയുമാണ് ഇതില്‍ പ്രവര്‍ത്തിച്ചതും. സ്വാമിയെക്കുറിച്ച് മൊസെയ്ക് മാതൃകയില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നു എന്ന സാദൃശ്യചിന്ത ഇപ്പോള്‍ കണ്ടുപിടിച്ചു പറയുന്നതല്ല. അപ്പേഴേ സ്പഷ്ടമായി അതെന്നിലുണ്ടിയിരുന്നു.
Reviews
There are no reviews yet.