Description
ചികിത്സാപടുവും ആചാര്യഗ്രേസരനുമായ ശ്രീ.ശാര്‍ങ്ഗധരാചാര്യന്‍, അദ്ദേഹത്തിനു മുമ്പുണ്ടായിരുന്ന അതിമഹത്തായ പല ഗ്രന്ഥങ്ങളിലും ഉണ്ടായിരുന്നതും, അദ്ദേഹംതന്നെ പലപ്രാവശ്യവും പ്രയോഗിച്ച് ഫലം നേരില്‍ കണ്ടറിഞ്ഞിട്ടുള്ളതുമായ യോഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് സാധാരണ ജനങ്ങളെ ഉദ്ദേള്‍ിച്ചു രചിച്ചിട്ടുള്ളതാണ് ഈഗ്രന്ഥം. ഒരുകാലത്തു വളരെയേറെ പ്രചാരം നേടിയതും ഇപ്പോള്‍ പ്രചാരത്തിലില്ലാത്തതും ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ”ശല്യചികിത്സ”യെ അതിന്റെ തനിരൂപത്തില്‍ ഇതില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ആയുര്‍വേദ ചികിത്സര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ പ്രായോജനകരമാകുംവിധം ലളിതമാക്കിയ ഈ ഗ്രന്ഥം സുവ്യക്തമായ വ്യാഖ്യാനം ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിച്ചിരിക്കുന്നു.
Reviews
There are no reviews yet.