Mathrubhumi Books

Availability: Out of Stock

സര്‍വ്വരോഗ ചികിത്സാരത്‌നം

SKU: BOOK15378

550.00 467.00 15% off

Out of stock

Author: Anekkaleelil S. Gopalapilla Category: Language:   Malayalam
ISBN 13: Publisher: Devi Book Stall
Specifications
Pages: 0 Binding:
The Author

Description

സകലവിധ രോഗങ്ങളുടേയും കാരണം, പൂര്‍വ്വരൂപങ്ങള്‍, ചികിത്സ, ശാന്തിസാദ്ധ്വാസാദ്ധ്വങ്ങള്‍, ഔഷധങ്ങളുടെ ഗുണദോഷങ്ങള്‍, ഔഷധങ്ങള്‍ ചേര്‍ക്കേണ്ട വിധം, പാകക്രമം തുടങ്ങി ഓരോ വൈദ്യനും, വിശിഷ്വാ എല്ലാ ആളുകളും അറിഞ്ഞിരിക്കേണ്ട വിവിധ വിവരങ്ങളടങ്ങിയ സമ്പുര്‍ണ്ണ വൈദ്യഗ്രന്ഥം. ഒരു രോഗത്തിനുള്ള ചികിത്സ വളരെവേഗം കണ്ടുപിടിക്കുവാന്‍ സഹായിക്കുന്ന വിഷയാനുക്രമം ഈ കൃതിയുടെ മാറ്റ് കൂട്ടുന്നു. നിരവധി ആയുര്‍വേദ ഗ്രന്ഥങ്ങളിലായി പരന്നുകിടക്കുന്ന ചികിത്സാവിധികള്‍ ഒരു പുസ്തകത്തില്‍ നിന്നും ലഭ്യമാകുന്നത് ചികി ത്സകര്‍ക്കും രോഗികള്‍ക്കും. ഒരുപോലെ അനുഗ്രഹമാണ്.

Reviews

There are no reviews yet.

Be the first to review “Sarvarogachikilsaratnam”
Shopping cart close