Mathrubhumi Books

Availability: In Stock

ഒരു പ്രകൃതിസ്‌നേഹിയുടെ അനുഭവക്കുറിപ്പുകള്‍

SKU: BOOK15316

70.00 56.00 20% off

In stock

Author: Pyotr Manteufel Category: Language:   Malayalam
ISBN 13: 978-81-8266-705-1 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

റഷ്യയിലെ പ്രകൃതിസ്‌നേഹിയും ജീവശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന പ്യോത്തോര്‍ മെന്റോഫെല്‍ രചിച്ച Tales of a Naturalist എന്ന പുസ്തകത്തിന്റെ പരിഭാഷ. ജീവജാലങ്ങളെ സംബന്ധിക്കുന്ന
രസകരവും കൗതുകകരവുമായ നിരവധി വിവരങ്ങള്‍ ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.

അസാധാരണമായ നിരീക്ഷണപാടവം പുലര്‍ത്തുന്ന പരീക്ഷണകുതുകിയും പണ്ഡിതനുമായ ഒരു ഗവേഷകനെ ഈ പുസ്തകത്തില്‍ കാണാം.

പരിഭാഷ
രാധിക മധുമോഹന്‍

Reviews

There are no reviews yet.

Be the first to review “Oru Prakruthisnehiyude Anubhavakkurippukal”
You're viewing: Oru Prakruthisnehiyude Anubhavakkurippukal 70.00 56.00 20% off
Add to cart
Shopping cart close