Description
ഇരമ്പിയാര്‍ക്കുന്ന ഗാലറിക്കു നടുവില്‍, ശൈലികൊണ്ടും ഗതിവേഗംകൊണ്ടും കാല്‍പ്പന്തില്‍ കവിത രചിക്കുന്ന പുതിയ കാലത്തിന്റെ അതുല്യ ഫുട്ബോളര് ലയണല്‍ മെസ്സിയുടെ ജീവിതകഥ. സ്വന്തം രീതികള്‍ ഓരോ കളിയിലും വിദഗ്ധമായി പ്രയോഗിച്ച്് ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന, ഓരോ കളിനീക്കത്തിലൂടെയും ഫുട്ബോള്ലോകത്തിലെ പുതിയ തലമുറയ്ക്ക് ഓരോ പുതിയ പാഠവും ചരിത്രത്തിന് അപൂര്വനിമിഷവും സമ്മാനിക്കുന്ന മെസ്സിയെ ഈ പുസ്തകത്തിലൂടെ അടുത്തറിയാനാകും; ഒപ്പം, മെസ്സി അടയാളപ്പെടുത്തിയ രണ്ടു പതിറ്റാണ്ടുകളെയും.
Reviews
There are no reviews yet.