Mathrubhumi Books

Availability: Out of Stock

എന്റെ ബോബനും മോളിയും

SKU: BOOK15285

320.00 256.00 20% off

Out of stock

Author: Toms Category: Language:   Malayalam
ISBN 13: Edition: 1 Publisher: National Book Trust India
Specifications
Pages: 0 Binding:
The Author

Description

ജീവിതത്തില്‍ നേരിടേണ്ടിവന്ന ക്ലേശങ്ങളും പ്രതിസന്ധികളും അതിജീവിക്കുന്നതില്‍ അസാധാരണമായ സംയമനവും മനക്കരുത്തും റ്റോംസിനുള്ളതായി എനിക്കു തോന്നിയിട്ടുണ്ട്. ‘ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷയില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങിലയോ കൈത്താളമോ ആണെന്ന’ ബൈബിള്‍വാക്യം റ്റോംസ് എപ്പോഴും ഓര്‍മിപ്പിച്ചിരുന്നു.
-എസ്. ജയചന്ദ്രന്‍നായര്‍

Reviews

There are no reviews yet.

Be the first to review “Ente Bobbanum Molliyum”
Shopping cart close