Description
ജ്ഞാനം വെളിച്ചവും അജ്ഞാനം അന്ധകാരവുമാണ്. ജ്ഞാനം ഏതു വഴിയില്‍നിന്നു വരുമ്പോഴും നമുക്ക്
സ്വീകാര്യമാവുന്നു. ഗീതയും ഉപനിഷത്തുകളും ബൈബിളും ഖുര്‍ആനും ഹദീസുകളും മറ്റു ഗുരുമൊഴികളും വിവിധ കാലങ്ങളില്‍ മനുഷ്യനു ലഭിച്ച പ്രകാശസ്രോതസ്സുകളാണ്. അവ അനുസന്ധാനം ചെയ്യുമ്പോള്‍ നമ്മുടെ ഉള്ളിലേക്ക് പ്രകാശം പ്രവഹിക്കുന്നു.
ആത്മാവ് വെളിച്ചമണിയുന്നു. ആ വെളിച്ചം നമ്മുടെ മുഖങ്ങളില്‍ പ്രതിഫലിക്കുന്നു. നമുക്ക് ആരോടും കലിപ്പില്ലാതെ ചിരിക്കാന്‍ കഴിയുന്നു.
ആത്മാവില്‍ വെളിച്ചം പകര്‍ന്ന് സ്വയം കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന കുറിപ്പുകളുടെ സമാഹാരം.





Reviews
There are no reviews yet.