Description
ഇസ്രായേല്‍, ഈജിപ്റ്റ്, പലസ്തീന്, ജോര്‍ദാന്‍ എന്നീ വിശുദ്ധനാടുകളിലൂടെ ഒരു യാത്ര.
ഒപ്പം സഞ്ചരിക്കുന്നതുപോലെ ഹൃദ്യമായ വിവരണം. മുന്നൂറോളം ചിത്രങ്ങളും ഭൂപടങ്ങളും. ഓരോ സ്ഥലങ്ങളുടെയും പശ്ചാത്തലകഥകള്‍. ഇസ്രായേലി വിഭവങ്ങളും വിശേഷങ്ങളും. യാത്രക്കാര്‍ ശ്രദ്ധിക്കേണ്ടതും കരുതേണ്ടതുമായ കാര്യങ്ങള്‍. വിശുദ്ധനാടുകളില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്കും മുന്‍പ് പോയിട്ടുള്ളവര്‍ക്കും യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന അപൂര്‍വ സഞ്ചാരപുസ്തകം.




Reviews
There are no reviews yet.