Description
മലയാളത്തിലെ മുഖ്യധാരാസിനിമയ്ക്ക് രാഷ്ട്രീയ അടിത്തറയിട്ട തിരക്കഥാകൃത്ത്, പുത്തന്‍ ആശയങ്ങള്‍കൊണ്ടും അവതരണരീതികൊണ്ടും മലയാള നാടകരംഗത്തെ പരമ്പരാഗതശൈലിയെ അട്ടിമറിച്ച നാടകകൃത്ത്, അഭിനേതാവ് എഴുത്തുകാരന്, റഫറി കമന്റേറ്റര്‍ തുടങ്ങി വിവിധമേഖലകളില്‍ ഉജ്ജ്വലമായ വ്യക്തിമുദ്ര പതിപ്പിച്ച ടി. ദാമോദരന്‍ മാസ്റ്ററുടെ ജീവിതവും രചനകളും വിശകലനം ചെയ്യുന്ന പുസ്തകം ഹരിഹരന്, ജോണ്‍പോള്‍, മണിരത്നം, ഐ. വി. ശശി, പി. വി. ഗംഗാധരന്, പ്രിയദര്ശന്, മമ്മൂട്ടി, മോഹന്‍ലാല്‍, എന്‍. ജി. ജോണ്‍ തുടങ്ങി പ്രമുഖര്‍ ഇതില്‍ എഴുതുന്നു. ഒപ്പം. അറുപതുകളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന്റെ പശ്ചാത്തലത്തിലെഴുതിയ ഉടഞ വിഗ്രഹങ്ങള്‍ എന്ന പ്രശസ്ത നാടകവും
Reviews
There are no reviews yet.