Book Nahushapuranam
Book Nahushapuranam

നഹുഷപുരാണം

500.00

In stock

Author: Radhakrishnan K Category: Language:   Malayalam
ISBN 13: 978-81-8264-734-3 Edition: 4 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

കേരള രാഷ്ട്രീയമെന്ന മുന്നണി തെരുക്കൂത്തിനെ
കശക്കിയെറിയുന്ന ഒരു മുഴുനീളന്‍ നോവലാണ്
കെ.രാധാകൃഷ്ണന്റെ നഹുഷപുരാണം.
അധികാരത്തിന്റെ അടങ്ങാത്ത വിശപ്പുമായി, സങ്കീര്‍ണമായ തിന്മയുടെ ദൂഷിതവലയത്തിനകത്ത് ചുവടുവെയ്ക്കുന്ന രാഷ്ട്രീയോപജീവികളുടെ മുഴുവന്‍ ചെയ്തികളെയും ഒരു നോവലിലൂടെ ചിത്രണം ചെയ്ത് സമര്‍ത്ഥിക്കുന്നത് നമ്മുടെ സാഹിത്യത്തിന്റെ വിജയമാണ്. -വി.കെ.എന്‍

കേരള രാഷ്ട്രീയം പശ്ചാത്തലമായി എഴുതപ്പെട്ട പ്രശസ്ത നോവലിന്റെ മൂന്നാമത് പതിപ്പ്.

The Author

തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നിയില്‍ ജനിച്ചു. അച്ഛന്‍ അമ്പാട്ട് പത്മനാഭ മേനോന്‍, അമ്മ കൊട്ടേക്കാട്ട് ലക്ഷ്മിക്കുട്ടി അമ്മ. ചെന്ത്രാപ്പിന്നി ഗവ. ലോവര്‍ െ്രെപമറി സ്‌കൂള്‍, പെരിഞ്ഞനം ആര്‍.എം. ഹൈസ്‌കൂള്‍, ഇരിങ്ങാലക്കുട െ്രെകസ്റ്റ് കോളേജ്, എറണാകുളം സേക്രഡ് ഹാര്‍ട്ട് കോളേജ്, കൊച്ചി സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്എന്നിവിടങ്ങളില്‍ പഠനം. സാമ്പത്തിക ശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തരബിരുദം. മാതൃഭൂമിയില്‍ ജനറല്‍ മാനേജരായിരുന്നു (പേഴ്‌സണല്‍). നഹുഷപുരാണം, ശമനതാളം (നോവലുകള്‍) എന്നിവ പ്രധാന കൃതികള്‍. നഹുഷപുരാണത്തിന് 1986ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ശമനതാളത്തിന് അബുദാബി ശക്തി അവാര്‍ഡ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സാഹിത്യപുരസ്‌കാരം എന്നിവ ലഭിച്ചു. 2001ല്‍ അന്തരിച്ചു. ഭാര്യ: മീര. മക്കള്‍: രശ്മി, രമ്യ.

Description

കേരള രാഷ്ട്രീയമെന്ന മുന്നണി തെരുക്കൂത്തിനെ
കശക്കിയെറിയുന്ന ഒരു മുഴുനീളന്‍ നോവലാണ്
കെ.രാധാകൃഷ്ണന്റെ നഹുഷപുരാണം.
അധികാരത്തിന്റെ അടങ്ങാത്ത വിശപ്പുമായി, സങ്കീര്‍ണമായ തിന്മയുടെ ദൂഷിതവലയത്തിനകത്ത് ചുവടുവെയ്ക്കുന്ന രാഷ്ട്രീയോപജീവികളുടെ മുഴുവന്‍ ചെയ്തികളെയും ഒരു നോവലിലൂടെ ചിത്രണം ചെയ്ത് സമര്‍ത്ഥിക്കുന്നത് നമ്മുടെ സാഹിത്യത്തിന്റെ വിജയമാണ്. -വി.കെ.എന്‍

കേരള രാഷ്ട്രീയം പശ്ചാത്തലമായി എഴുതപ്പെട്ട പ്രശസ്ത നോവലിന്റെ മൂന്നാമത് പതിപ്പ്.

Reviews

There are no reviews yet.

Add a review

Nahushapuranam
You're viewing: Nahushapuranam 500.00
Add to cart