Mathrubhumi Books

Availability: Out of Stock

എന്റെ പ്രിയപ്പെട്ട കഥകള്‍

SKU: BOOK14898

95.00 76.00 20% off

Out of stock

Author: Padmarajan .P. Category: Language:   Malayalam
ISBN: Publisher: DC Books
Specifications
The Author

Description

ടി. പത്മനാഭന്‍, എം.ടി. വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, ഒ.വി. വിജയന്‍, എന്‍.പി. മുഹമ്മദ്, കോവിലന്‍, വി.കെ.എന്‍., സി.വി. ശ്രീരാമന്‍, എം.പി. നാരായണപിള്ള, പി. പത്മരാജന്‍, കാക്കനാടന്‍, എം. മുകുന്ദന്‍, പി. വത്സല, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള, സക്കറിയ, ആനന്ദ്, എന്‍.എസ്. മാധവന്‍, ചന്ദ്രമതി എന്നിവര്‍ തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥകള്‍ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു.
പത്മരാജന്റെ ലോല, ചൂണ്ടല്‍, മഴ, മൃതി, അപരന്‍, ഖാണ്ടവം, പഴയ കഥ, തകര, പുകക്കണ്ണട, അവകാശങ്ങളുടെ പ്രശ്‌നം, ഗര്‍ഭപാത്രത്തിനുള്ളില്‍ ശവങ്ങള്‍, കുഞ്ഞ്, ഓര്‍മ, കരിയിലക്കാറ്റുപോലെ, പേപ്പട്ടി, പ്രേതം എന്നീ കഥകളാണ് ഈ കഥാസമാഹാരത്തിനുള്ളത്.

Reviews

There are no reviews yet.

Be the first to review “Ente Priyappetta Kathakal”
Shopping cart close