Description
യുദ്ധക്കളത്തിനു നടുവില്‍ നിന്ന് അമ്മമാര്‍ അലമുറയിടുന്നത് ഭാരതത്തില്‍ ഇന്നാദ്യമല്ല. പക്ഷേ, മക്കള്‍ യുദ്ധത്തില്‍ മരിച്ച അമ്മമാരുടെ കരച്ചിലല്ല അനുരാധയുടേത്. നൊന്തുപെറ്റ മകനെ വേണ്ടിവന്നാല്‍ സ്വന്തം കൈകൊണ്ട്…
ആയുധങ്ങളുടെ ലഹരിക്ക് അടിമപ്പെട്ടുപോയവരുടെയും അവരുടെ അമ്മമാരുടെയും ഹൃദയസ്പര്‍ശിയായ അപൂര്‍വകഥ.
Reviews
There are no reviews yet.