Description
ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ സാങ്കേതികമായും ശാസ്ത്രീയമായും യുക്തിസഹമായും അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്. നിര്‍മ്മാണത്തിനുപയോഗിക്കുന്ന വിവിധങ്ങളായ വസ്തുക്കളെക്കുറിച്ചുള്ള സാമാന്യ അറിവ് ഭവനനിര്‍മ്മാണത്തിന്റെ കാര്യക്ഷമത കൂട്ടാനും പാഴ്‌ച്ചെലവ് ഒഴിവാക്കാനും സഹായിക്കുന്നു. സ്വന്തമായി വീട് എന്ന ജീവിതാഭിലാഷം കുറഞ്ഞ ചെലവില്‍ പൂര്‍ത്തീകരിക്കുവാന്‍ ഈ ഗ്രന്ഥം നിങ്ങള്‍ക്ക് വഴികാട്ടിയാകും.
Reviews
There are no reviews yet.