Mathrubhumi Books

Availability: Out of Stock

ജംഗ്ള്‍ ബുക്ക്‌

SKU: BOOK14469

160.00 128.00 20% off

Out of stock

Author: Rudyard Klipping Category: Language:   Malayalam
ISBN 13: Publisher: Kairali Books Kannur
Specifications
Pages: 0 Binding:
The Author

Description

വന്യലോകത്തിന്റെ ആത്മാവ് അപൂര്‍വസൗന്ദര്യത്തോടെ പതിഞ്ഞുകിടക്കുന്ന വിശ്വക്ലാസിക് രചനയായ ജംഗ്ള്‍ ബുക്കില്‍നിന്നും തെരഞ്ഞെടുത്ത ആറു കഥകളുടെ സമാഹാരം. കാടിന്റെയും കടലിന്റെയും കൊടുങ്കാറ്റിന്റെയും കുന്നുകളുടെയും രഹസ്യങ്ങള്‍ മുഴങ്ങുന്ന കഥകളാണിവ. വിഖ്യാത കഥാപാത്രം മൗഗ്ലിയും പുതിയ തീരങ്ങള്‍ തേടുന്ന വെളുത്ത കടല്‍നായയും റിക്കി-ടിക്കിയെന്ന കൊച്ചുകീരിയും തോമായി എന്ന ആനക്കാരനും കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടെയും ഭാവനാലോകത്തെ കീഴടക്കിയ കഥാപാത്രങ്ങളാണ്.

Reviews

There are no reviews yet.

Be the first to review “The Jungle Book”
Shopping cart close