Description
ഉത്തമനേതൃത്വത്തിന് വഴികാണിക്കുവാന്‍ സഹായിക്കുന്ന പണ്ഡിതന്മാരുടെയും സൂഫിമാരുടെയും ഭിക്ഷുക്കളുടെയും കഥകള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസകരമായ പുരാവൃത്തങ്ങളില്‍നിന്നും ചരിത്രത്തില്‍നിന്നും തിരഞ്ഞെടുത്ത ഈ കഥകള്‍ എക്കാലത്തും എവിടെയും പ്രസക്തമാണ്.
Reviews
There are no reviews yet.