Description
ഭാരതീയ വേദസാഹിത്യത്തിന്റെ മഹാസമുദ്രത്തില്‍നിന്ന് നിരവധി വര്‍ഷത്തെ ഗവേഷണങ്ങളിലൂടെ കണ്ടെടുത്ത അനര്‍ഘങ്ങളായ മുത്തുകളാണ് വേദശാസ്ത്ര പണ്ഡിതന് ആചാര്യ എം.ആര്.രാജേഷ് വായനക്കാര്‍ക്ക് നല്‍കുന്നത്.
വൈദികസാഹിത്യത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ആവിഷ്കൃതമായ ശാസ്ത്രസത്യങ്ങള്‍.
Reviews
There are no reviews yet.