Description
കുസൃതിക്കുടുക്ക, ബുദ്ധിമതി പഠിക്കാനും കാര്യങ്ങള്‍ പരീക്ഷിച്ചറിയാനും മിടുക്കിയായ കുട്ടി സ്‌നേഹം കൊണ്ട് കീഴപ്പെടുത്തുന്ന മാഷ്. മാഷ് ഇടയ്‌ക്കൊക്കെ പൊട്ടത്തരം പറയുന്നു. ‘മാഷ് പൊട്ടത്തരാ പറേന്നേ’ന്ന് കുട്ടി വിളിച്ച് പറയുന്നു. ‘ബുദ്ദൂസേ’ന്ന് വാത്സല്യപൂര്‍വ്വം കുട്ടിയെ വിളിക്കുന്നു. കുട്ടി മാഷെ പിച്ചുകയും മാന്തുകയും ചെയ്യുന്നു. ഇത് ചിരുതകുട്ടിയും മാഷും ചെറിയ ചെറിയ ശാത്രകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് വലിയ വലിയ ലോകങ്ങളാണ് അവരുണ്ടാക്‌നുന്നത്.
കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെയും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലന്റെയും അവാര്‍ഡുകള്‍ നേടിയ കൃതി.
Reviews
There are no reviews yet.