Description
നാര്‍ക്കോപോളീസ് 1970കളിലെ ബോംബെയെ അതിന്റെ എല്ലാ സവിശേഷതകളുമടങ്ങിയ ദുരിതങ്ങളോടെ ഒപ്പിയെടുക്കുന്നു. കൂട്ടിക്കൊടുപ്പുകാരും റിക്ഷവിലക്കുന്നവരും കവികളും കൊള്ളസംഘങ്ങളില്‍പെട്ടവരുമായ കഥാപാത്രങ്ങളിലൂടെ, നീണ്ടുകിടക്കുന്ന അധോലോകത്തിലേക്കുള്ള കാവ്യാത്മകവും അവിസ്മരണീയവുമായ യാത്രയൊരുക്കുന്നു ഈ നോവല്‍.
Reviews
There are no reviews yet.