Description
കാലികളെ കെട്ടാന്‍ ആലയുണ്ടാക്കിയ ചെട്ടിമാര്‍, പിന്നീടതിനെ ചെട്ടയാലത്തുരാക്കി. കാലം മുന്നോട്ടു നീങ്ങിയപ്പോള്‍, ജീവിതം ദുഷ്‌കരമായിത്തീര്‍ന്നു. കാറ്റും മഴയും അവിടമാകെ ഞെരുക്കി. ചെട്ടമാര്‍ താഴ്‌വര ഉപേക്ഷിച്ച് പോകാന്‍ തയ്യാറായി. അപ്പോഴാണ് പനങ്കുന്നന്‍ ദൈവം പ്രത്യക്ഷപ്പെട്ടത്…
ഒരു കാലത്ത് പുറംലോകവുമായി ബന്ധമൊന്നുമില്ലാതിരുന്ന ചെട്ടിയാലത്തുരെന്ന ഒരു വനാന്തര വയനാടന്‍ ഗ്രാമത്തിന്റെ ജീവിതാവസ്ഥകളെ ഹൃദ്യമായി ആവിഷ്‌കരിക്കുന്ന വ്യത്യസ്ത നോവല്‍.
Reviews
There are no reviews yet.