Description
നിക്കോലാസ് സ്പാര്‍ക്കിന്റെ ‘മെസേജ് ഇന്‍ ദ് ബോട്ടില്‍’ എന്ന നോവലിലെന്നപോലെ ‘ഗ്രന്ഡ് ഫിനാലെ’ നിറയെ കടലും വെള്ളവുമാണ്. ഇത്രയും വെള്ളം നിറഞ്ഞുപരക്കുന്ന ഒരു നോവല്‍ ഞാന്‍ കണ്ടിട്ടില്ല. നോവല്‍ തുടങ്ങുന്നതുതന്നെ ‘ഇരുട്ട്’ പരന്നിട്ടും കണ്ണിലേക്കു കയറരുന്ന കടലിനെ’ക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. മലയാളത്തില്‍ മറ്റൊരു നോവലിലും തകഴിയുടെ ചെമ്മീനില്പ്പോലും ഇങ്ങനെ വ്യത്യസ്തഭാവങ്ങളില്‍ നിറഞ്ഞു പരക്കുന്ന കടല്‍ കാണാന്‍ കഴിയില്ല.
-എം.മുകുന്ദന്
ഫാന്റസിയും റിയലിസവും റൊമാന്റിസിസവും എക്സിസ്റ്റെന്‍ഷ്യലിസവും ഇഴപിരിഞ്ഞുചേര്ത്ത മലയാളത്തിലെ ഒരു പുതുപരീക്ഷണമാണ് ഈ നോവല്‍.
– വൈക്കം വിവേകാനന്ദന്
Reviews
There are no reviews yet.