Description
അഞ്ചു വര്‍ഷത്തിലധികമായി മോഹന്‍ലാല്‍ എഴുതുന്ന
ബ്ലോഗില്‍നിന്നും തിരഞ്ഞെടുത്ത് ഒരുക്കിയ സമാഹാരം.
കേരളത്തില്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും
കാരണമായിത്തീര്‍ന്ന രചനകളാണ് ഇവയില്‍ അധികവും.
വെള്ളിത്തിരയില്‍ കണ്ടുശീലിച്ച മോഹന്‍ലാല്‍ എന്ന
നടനില്‍ നിന്നും വ്യത്യസ്തനായ ഒരെഴുത്തുകാരനെ
ഈ പുസ്തകത്തില്‍ നിങ്ങള്‍ കണ്ടെത്തുന്നു.
ദൈവത്തിന് ഒരു കത്ത് ….. 9
മെട്രോ മാന്‍… സ്വാഗതം ….. 12
കേരളം ഉയിര്ത്തെഴുന്നേല്ക്കട്ടെ ….. 14
നല്ല പാഠം ….. 16
ഉപാസനയുടെ രാത്രികള്‍ പഠിപ്പിക്കുന്നത് ….. 19
മാതൃത്വത്തിനും അനാഥത്വത്തിനും മധ്യേ ….. 21
2013: പ്രതിജ്ഞകളുടെ പുതുവര്‍ഷം ….. 23
അര്‍ധനാരീശ്വരം ….. 26
നിഷ്കളങ്കനായ പോരാളി ….. 28
മനസ്സിലെ കുടമാറ്റങ്ങള്‍, മേളപ്പെരുക്കങ്ങള്‍ ….. 31
യുദ്ധം തുടങ്ങി… ഇനി…? ….. 33
മഴ നനഞ്ഞ് മനസ്സില്‍ പത്മരാജന് ….. 36
അച്ഛന്റെ ചുടുകണ്ണീര് ….. 39
കൃഷി ജീവിതംതന്നെ ….. 42
രോഗത്തിന്റെ ചില്ലയില്‍ ചില പൂക്കള്‍ ….. 45
ഋഷിരാജ് സിങ്, താങ്കളാണ് സൂപ്പര്‍സ്റ്റാര്‍ ….. 48
സച്ചിന് ഒരു വെളിച്ചം ….. 51
വെളിപാട്…എല്ലാ മനുഷ്യരുടെയും ഉള്ളിലെ ഊര്‍ജം… ….. 53
മൗനപൂര്‍വം ….. 56
കുന്നിന്മുകളിലിരുന്ന് ദൈവത്തിന് ഒരു കത്ത് ….. 57
സ്ഥാനാര്‍ഥികളോട് നമുക്കു ചോദിക്കാം
വികസനം എങ്ങനെ? ….. 61
മനസ്സിലെ ഉയിര്ത്തെഴുന്നേല്പുകള്…മനുഷ്യന്റെയും ….. 64
നല്‍കുന്നതിലെ കലയും പ്രാര്‍ഥനയും ….. 66
തൊഴില്‍ എന്ന സംസ്കാരം
സത്യസന്ധത എന്ന സൗന്ദര്യം… ….. 69
ശുഭയാത്ര നേര്‍ന്നു വരൂ… ….. 72
അന്റാര്‍ട്ടിക്കയില്‍ കേരളത്തെയോര്‍ത്ത് ….. 75
Reviews
There are no reviews yet.