Mathrubhumi Books

Availability: Out of Stock

വീഴ്ചകളില്‍ നിന്ന് വിജയത്തിലേക്ക്.

SKU: BOOK13522

100.00 80.00 20% off

Out of stock

Author: A Group Of Writers Category: Language:   Malayalam
ISBN 13: Publisher: Manorama Books
Specifications
Pages: 0 Binding:
The Author

Description

വിജയിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. എന്നാല്‍ ഉദ്ദേശിച്ചതുപോലെ ഉയരാന്‍ കഴിയുന്നില്ല എന്നു തോന്നുന്നവരാണധികം. എന്തുകൊണ്ടാണിത് ?.

ജീവിതത്തോടുള്ള നമ്മുടെ മനോഭാവത്തില്‍ മാറ്റം വരുത്തിയാല്‍ വിജയങ്ങള്‍ ഒരോന്നായി നമ്മെ തേടിവരും. ഇതു രസകരമായി വിവരിക്കുകയാണ് മധു ഭാസ്‌കരന്‍. തന്റെ ഏറ്റവും വിഷമം പിടിച്ച പൂര്‍വകാലത്തില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റ അനുഭവങ്ങള്‍ ഉദാഹരിച്ചുകൊണ്ടാണ് മധു ഭാസ്‌കരന്‍ ജീവിതവിജയത്തിന്റെ മന:ശാസ്ത്രതത്ത്വങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്നത്. ഒപ്പം പ്രചോദനാത്മകങ്ങളായ അനേകം കഥകളൂം ശാസ്ത്രീയ വസ്തുതകളും പങ്കുവയ്ക്കുകയും ചെയ്യുന്നു.

Reviews

There are no reviews yet.

Be the first to review “Veezhchakalilninnu Vijayathileakku”
Shopping cart close