Mathrubhumi Books

Availability: In Stock

പൂക്കുന്നതിന്റെ രഹസ്യം

SKU: BOOK13508

90.00 72.00 20% off

In stock

Author: Parakkadavu P.K Category: Language:   Malayalam
ISBN 13: 978-81-8266-232-2 Edition: 1 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

1952 ഒക്‌ടോബര്‍ 15ന് വടകരയില്‍ ജനിച്ചു. പത്രപ്രവര്‍ത്തകന്‍. മനസ്സിന്റെ വാതിലുകളില്‍, മാനത്തിന്റെ നിലവിളി, ഗുരുവും ഞാനും, പ്രകാശനാളം, മുറിവേറ്റ വാക്കുകള്‍, ഞായറാഴ്ച നിരീക്ഷണങ്ങള്‍ ഇവ പ്രധാന കൃതികള്‍. ഭാര്യ : സൈബുന്നിസ. വിലാസം: മാഴ്‌സ്, കൊളത്തറ, ഫറോക്ക്.

Description

ചെറിയ കഥകള്‍ രചിച്ച് മലയാളത്തിലെ വായനക്കാര്‍ക്കിടയില്‍
ശ്രദ്ധേയനും ജനകീയനുമാണ് പി.കെ. പാറക്കടവ്.
മലയാളിയുടെ വായനശീലങ്ങളില്‍ ചെറിയ ചെറുകഥകള്‍ക്ക്
ഇരിപ്പിടമൊരുക്കിയ ഈ കഥകള്‍ അവതരണത്തിലെ
ലാളിത്യംകൊണ്ട് ശ്രദ്ധേയമാണ്.

പി.കെ. പാറക്കടവിന്റെ ചെറിയ ചെറുകഥകള്‍

You're viewing: POOKKUNNATHINTE RAHASYAM 90.00 72.00 20% off
Add to cart
Shopping cart close